Sunday, 24 June, 2007

ബൂലോകമൊഴികള്‍

ബൂലോകമൊഴികള്‍
------------------------------

മലയാളം ബ്ലോഗുകളില്‍ എഴുതുന്ന കമന്‍‌റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന പിന്‍‌മൊഴികള്‍, മറുമൊഴികള്‍ തുടങ്ങിയ മൊഴി സമാഹരണ സംഘത്തിലെ കമന്‍‌റ്റുകള്‍ ഒരുമിച്ച് വായിക്കാനൊരിടം.

വെറുതെ തുറന്നുവെച്ചാല്‍ മതി ഓരോ 5 മിനിറ്റിലും സ്വയം അപ്‌ഡേറ്റ് ചെയ്തോളും.

പിന്‍‌മൊഴി പ്രവര്‍ത്തനം നിലച്ചത് കാരണം പഴയ കമന്‍‌റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ.
http://boolokamozhikal.blogspot.com/


-

Labels:

15 Comments:

At 24-Jun-2007, 11:25:00 PM , Blogger റാന്തല്‍ said...

ബൂലോകമൊഴികള്‍
-------------------------
മലയാളം ബ്ലോഗുകളില്‍ എഴുതുന്ന കമന്‍‌റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന പിന്‍‌മൊഴികള്‍, മറുമൊഴികള്‍ തുടങ്ങിയ മൊഴി സമാഹരണ സംഘത്തിലെ കമന്‍‌റ്റുകള്‍ ഒരുമിച്ച് വായിക്കാനൊരിടം.

 
At 24-Jun-2007, 11:32:00 PM , Blogger Manu said...

good effort.... thank you

 
At 24-Jun-2007, 11:54:00 PM , Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

കൊള്ളലോ, രണ്ടും ഒരിടത്തുനിന്നും നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഫലം! നല്ല ശ്രമം. ഇതെല്ലവര്ക്കും ഉപകരിക്കട്ടെ.

 
At 25-Jun-2007, 12:19:00 AM , Blogger മൂര്‍ത്തി said...

നല്ല ശ്രമം...നന്ദി...കളര്‍ മാറ്റാന്‍ പറ്റുമോ..വളരെ ഡാര്‍ക്ക് ആയി തോന്നുന്നു...

 
At 25-Jun-2007, 5:34:00 AM , Blogger Ambi said...

ഈ റാന്തലിനു പിന്നിലെ വെളിച്ചം ആര്?..അസാമാന്യ ഐഡിയാ തന്നെ..

 
At 25-Jun-2007, 11:14:00 AM , Blogger ദില്‍ബാസുരന്‍ said...

നല്ല ആശയം തന്നെ. സന്തോഷം. :-)

 
At 25-Jun-2007, 12:09:00 PM , Blogger ഉണ്ണിക്കുട്ടന്‍ said...

good effort!

 
At 25-Jun-2007, 1:29:00 PM , Blogger കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വളരെ നല്ല സംരംഭം .. ആശംസകള്‍ !
പിന്‍‌മൊഴി നിര്‍ത്തിയതായിട്ടാണല്ലോ കാണുന്നത്. അപ്പോള്‍ പിന്നെ മറ്റ് വല്ല കമന്റ് സമാഹരണ സംഘങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉള്‍പ്പെറ്റുത്തുന്നതല്ലെ നല്ലത് ? പിന്നെ ഒരുപകാരമുണ്ട്, പിന്‍‌മൊഴിയിലെ പഴയ കമന്റുകള്‍ വേണമെങ്കില്‍ വായിക്കാം.

 
At 25-Jun-2007, 4:58:00 PM , Blogger ഒരാള്‍ said...

ഇത് നന്നായിടട്ടുണ്ട്.
പിന്‍‌മൊഴിയില്‍ പുതിയ കമന്റുകളൊന്നും കാണുന്നില്ലല്ലോ? എല്ലാവരും ഇപ്പോള്‍ മറുമൊഴിയിലാണ് ചേക്കേറിയിരിക്കുന്നതെന്ന് തോന്നുന്നു.

 
At 25-Jun-2007, 6:14:00 PM , Blogger സുനീഷ് തോമസ് / SUNISH THOMAS said...

gambeeram

 
At 25-Jun-2007, 8:57:00 PM , Blogger അങ്കിള്‍. said...

ഇതു കൊള്ളാം. പക്ഷേ, രണ്ട്‌ ദിവസം മുന്‍പുള്ള കമന്റുകളാണല്ലോ കാണുന്നത്‌.

 
At 27-Jun-2007, 5:09:00 PM , Blogger റാന്തല്‍ said...

ബൂലോകമൊഴികള്‍

ഇത് മറ്റൊരു ബൂലോക സംരംഭം. പിന്‍മൊഴി* സമാഹരണ സംഘങ്ങളെ ഒരു നുകത്തില്‍ വെച്ചുകെട്ടാനൊരു ശ്രമം. വെറുതെ തുറന്നുവെച്ചാല്‍ മതി ഓരോ 5 മിനിറ്റിലും സ്വയം അപ്‌ഡേറ്റ് ചെയ്തോളും.

കമന്‍‌റ്റെഴുതിയ എല്ലാവര്‍ക്കും നന്ദി.

അതെ ഇതെല്ലാവര്‍ക്കും ഉപകരിക്കട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്.

ക്ഷമിക്കണം, പിന്‍‌മൊഴി പ്രവര്‍ത്തനം നിലച്ചത് കാരണമാണ് പഴയ കമന്‍‌റ്റുകള്‍ മാത്രം കാണുന്നത്.

http://boolokamozhikal.blogspot.com


* കമന്‍‌റ്റുകള്‍ എന്നതിന്‍‌റ്റെ മലയാളമാണ് പിന്‍‌മൊഴി എന്നാണെന്‍‌റ്റെ അറിവ്.

-

 
At 29-Jun-2007, 1:03:00 PM , Blogger prathikaranangal said...

hi there!
good idea... i salute u..
can u add one more group?

http://groups.google.com/group/prathikaranangal

"പ്രതികരണങ്ങള്‍ "

ഇന്നു കാലത്തുമുതല്‍ മറുമൊഴിയുടെ അവസ്ഥ കണ്ടപ്പോള്‍ ഉണ്ടാക്കിയതാണിത്‌. മറുമൊഴി തുടക്കം മുതലേ വളരെ slow ആയിരുന്നു.. മെസ്സേജ്‌ ഒന്നും പ്രൊപര്‍ ആയി വരുന്നില്ല.. ഒരു പക്ഷേ, personalised servers ആയതിനാലായിരിക്കാം... ഇതിന്‌ മറുമൊഴിയില്‍ പറയുന്നപോലെ എഴു സെര്‍വര്‍ ഒന്നും ഇല്ല... ഗൂഗിള്‍ ഗ്രൂപ്പിലും ജിമെയിലിലും ഓരോ അക്കൗന്റുകള്‍, അവയെ ഒന്നു കോര്‍ത്തിണക്കി.. അത്രമാത്രമേ ഞാന്‍ ചെയ്തുള്ളു... (അതായത്‌ ലോകത്തില്‍ ഗൂഗിള്‍ ഉപയോഗിയ്ക്കുന്ന എല്ലാ സെര്‍വറുകളും "പ്രതികരണങ്ങളുടെയെന്ന് പറയാം അല്ലെ?

ഇത്‌ ഉപയോഗപ്രദമെന്നു തോന്നുന്ന ആര്‍ക്കുവേണമെങ്കിലും ഇതു യൂസ്‌ ചെയ്യാം...
comments email id: prathikaranangalആറ്റ്‌gmail.com

 
At 29-Jun-2007, 2:07:00 PM , Blogger തറവാടി said...

നല്ല ശ്രമം,അഭിനന്ദനീയം,

പക്ഷെ ,

എന്തിനേയും തുടക്കത്തില്‍ കമന്ന്റ്റിലൂടെ അമിതമായി പ്രോത്സാഹിപ്പിച്ച് പിന്നീട്ചവിട്ടി അരക്കുന്ന ബൂലോക പാരമ്പര്യം ആവര്‍ത്തിക്കാതിരുന്നാല്‍ നനായിരുന്നു

 
At 01-Jul-2007, 11:58:00 PM , Blogger പിന്‍‌മൊഴിസംഘം said...

പിന്‍‌മൊഴികള്‍ വീണ്ടും

മലയാളം ബ്ലോഗുകളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ ഒരുമിച്ചു കൂട്ടാനും വായിക്കാനുമൊരിടം.

താങ്കള്‍ ചെയ്യേണ്ടതിത്ര മാത്രം:
ബ്ലോഗിലെ‍ കമന്‍‌റ്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) pinmozhimail@gmail.com എന്നാക്കുക.

പിന്‍‌മൊഴികള്‍ എന്ന ഗൂഗ്‌ള്‍ ഗ്രൂപ്പ്.
http://groups.google.co.in/group/pinmozhikal


പിന്‍‌മൊഴി സംഘം
http://pinmozhisangam.blogspot.com

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home